വഴിക്കടവ്: പാമ്പ്രംകളത്തിൽ കുഞ്ഞൻ (76) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സരള, വിജയ, രവീന്ദ്രൻ, വിജയൻ, രതീഷ്, സുബിൻ. മരുമക്കൾ: ഷാജി, ഷിനു, സിന്ധു.