മങ്കട: മുക്കിൽ ചേരിയം ചോലശേരി അബു (68) നിര്യാതനായി. ഭാര്യ: സൈനബ മുക്രിയൻ (അരിപ്ര). മക്കൾ: റജീന, നസീബ, നൗഷാദ് (അധ്യാപകൻ എ.എം.യു.പി. വെട്ടത്തൂർ), ജംഷീല. മരുമക്കൾ: അലവിക്കുട്ടി (വെള്ളില), അബ്ദുൽ ഗഫൂർ (അങ്ങാടിപ്പുറം), നസ്റീന പെരിന്താറ്റിരി (അധ്യാപിക എം.എം.എൽ.പി സ്കൂൾ മുക്കിൽ ചേരിയം), ഇസ്മാഈൽ (പെരിന്തൽമണ്ണ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, പാത്തുമ്മ, ഖദീജ, ഹബീബ, പരേതരായ കുഞ്ഞിമുഹമ്മദ്, കാസിം.