കോഡൂര്‍: ചെമ്മങ്കടവ് പരേതനായ കാളിപറമ്പൻ തെയ്യുവിെൻറ മകള്‍ കാളിപറമ്പൻ ജാനു (73) നിര്യാതയായി. സഹോദരങ്ങൾ: ഗോപിനാഥൻ, വിശാല, ശോഭന.