പെരുമ്പടപ്പ്: അരിമ്പൂരയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പാത്തക്കുട്ടി. മകൾ: താഹിറ. മരുമകൻ: അഷ്റഫ്. സഹോദരങ്ങൾ: സുലൈമാൻ, അബു, സഫിയ.