കോട്ടക്കൽ: ഒതുക്കുങ്ങൽ ചെറുകുന്ന് കൊടലിക്കാടൻ ഹംസ (83) നിര്യാതനായി. ഭാര്യമാർ: ഖദീജ, പാത്തുമ്മു. മക്കൾ: മുഹമ്മദ് കുട്ടി, മുഹമ്മദ് ഷാഫി, ജമീല, ഖൈറുന്നിസ, റൂബിന. മരുമക്കൾ: മുഹമ്മദ് ഷാഫി, മൊയ്തീൻ ഷാ, ആരിഫ, നസീബ.