ആലുവ: എടയപ്പുറം മോളത്തുവീട്ടിൽ പരേതനായ അഹമ്മദ് പിള്ളയുടെ മകൻ അഹമ്മദ് (ഐമുക്ക - 66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫഹദ്, ഫയാസ്, നസ്റിയ. മരുമക്കൾ: നിയാസ്, നസ്റീന, ജെസ്ന.