പള്ളുരുത്തി: കണ്ടക്കടവ് ചെല്ലാനം ഗ്രാമ പഞ്ചായത്ത് ഓഫിസിനുസമീപം അഴിനാക്കൽ വക്കച്ചൻ (82) നിര്യാതനായി. ഭാര്യ: ജെയ്നമ്മ. മക്കൾ: റോയി, കുമാരി. മരുമക്കൾ: ആൻസി, ഐസക്.