കോതമംഗലം: തൃക്കാരിയൂര്‍ രാജൂസ് സലൂണ്‍ ഉടമ അറക്കല്‍ പുത്തന്‍പുരയില്‍ എസ്. രാജു (79) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: പരേതനായ സുനില്‍, സുനിത, സുജാത, സുനീഷ്, അഡ്വ.സുമേഷ് (ഹൈകോടതി). മരുമക്കള്‍: ബാബു, ഹരീഷ്, ഷീബ, ആതിര.