കോതമംഗലം: കൽപന ഗാർഡൻസിൽ പി.ആർ. ഗോപിനാഥൻ നായർ (89) നിര്യാതനായി. കോതമംഗലം ലയൺസ് ക്ലബ്, കല സംഘടനകളുടെ സ്ഥാപക അംഗമാണ്. ഭാര്യ: പൂഞ്ഞാർ വീട്ടിമറ്റത്തിൽ കുടുംബാംഗം പത്മം. മകൻ: അഡ്വ. ജി. അനിൽകുമാർ. മരുമകൾ: അംബിക.