കളമശ്ശേരി: പള്ളത്ത് ഫെറി റോഡിൽ ഷരീഫ മൻസിലിൽ ഷൗക്കത്തലി (75) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: നിയാസ്, നസിയ. മരുമക്കൾ: നിന, മർസൂഖ്.