കോതമംഗലം: കോഴിപ്പിള്ളി കുമ്പപ്പിള്ളിൽ പരേതനായ കെ.വി. കുര്യാക്കോസിെൻറ ഭാര്യ മേരി (83) നിര്യാതയായി. കവളങ്ങാട് കോയിക്കകുടി കുടുംബാംഗമാണ്. മക്കൾ: ഷിജി, വിജി, ടീന, ടിജി, ലിജി, ജോജി, ജിജോ. മരുമക്കൾ: ഫ്രാൻസിസ്, സാവിയോ, സാജൻ, വിനോജ്, ജിൻസി, അനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.