ആലങ്ങാട്: തിരുവാല്ലൂർ കളപ്പറമ്പത്ത് പരേതനായ അന്തോണിയുടെ മകൻ പൗലോസ് (68) നിര്യാതനായി. ഭാര്യ: വരാപ്പുഴ അമ്പലത്തിങ്കൽ മേരി. മക്കൾ: സൗമ്യ, ആൻറണി, രമ്യ. മരുമക്കൾ: പ്രദീപ്, റിച്ചു, ആൻറണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുന്നേൽ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.