അയ്യപ്പൻകാവ്: കൊച്ചിൻ കോർപറേഷൻ റിട്ട. സൂപ്രണ്ട് കോൽപുറത്ത് (ചൂതാത്ത്പറമ്പ്) വീട്ടിൽ കെ.ആർ. സിദ്ധാർഥൻ (76) നിര്യാതനായി. ഭാര്യ: രുഷേന്ദ്രമണി. മക്കൾ: സിമി, സിനി. മരുമക്കൾ: ബിനിൽകുമാർ (പൊതുമരാമത്ത് കോൺട്രാക്ടർ), സുധീർകുമാർ (റിലയൻസ് റീട്ടെയിൽ).