പെരുമ്പടപ്പ്: വിനോ നിവാസിൽ എം.എൻ. തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബീന, പ്രവീൺ, വിനോദ്. മരുമക്കൾ: ഉദയൻ, ബിന്ദു, സവിത. സംസ്കാരം ബുധനാഴ്ച പള്ളുരുത്തി പൊതുശ്മശാനത്തിൽ.