കാരണക്കോടം: ശിവാലയം റോഡിൽ കളരിക്കൽ സദാശിവ ഷേണായ് (64, റിട്ട. എച്ച്.എൽ.എൽ) നിര്യാതനായി. ഭാര്യ: എസ്.എൻ. ശോഭ. മക്കൾ: മഞ്ജുനാഥ് ഷേണായ്, മഹിത. മരുമക്കൾ: അശ്വതി, സന്ദീപ്.