പെരുമ്പാവൂർ: തെക്കേ വാഴക്കുളം കാച്ചപ്പിള്ളി പരേതനായ ദേവസിയുടെ ഭാര്യ അന്നം (90) നിര്യാതയായി. മൂഴിക്കുളം വട്ടപ്പറമ്പ് പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോണി (ബിസിനസ്), പൈലി (ജി.ടി.എൻ). മരുമക്കൾ: മേരി, ഷീജ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തെക്കെ വാഴക്കുളം ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.