അടിമാലി: രാജാക്കാട് കുത്തുങ്കൽ കുരിശുമലയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (ശോശാമ്മ -87) നിര്യാതയായി. നാഗപ്പുഴ- ചിറ്റൂർ പാറയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോളി, മത്തായി, ഷാജി, സാലി. മരുമക്കൾ: ഓമന, തങ്കമ്മ, തങ്കമ്മ, ജയ, കുഞ്ഞുമോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സെൻറ് ബെനഡിക്ട് സ്ലീവാമല പള്ളി െസമിത്തേരിയിൽ.