തോപ്രാംകുടി: കപ്പലുമാക്കൽ തോമസ് ദേവസ്യ (73) നിര്യാതനായി. ഭാര്യ: എരുമേലി ഉള്ളാട്ടിൽ കുടുംബാംഗം മേരി. മക്കൾ: റോബിൻസ്, ജിൽസ്, ജ്യോതിസ്. മരുമക്കൾ: ബിനോയി, സോണി, ബിനോയി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കോമ്പയാർ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിൽ.