ഈരാറ്റുപേട്ട: നടയ്ക്കൽ പൊന്തനാൽ സെയ്തുമുഹമ്മദിെൻറ മകൻ ജലീൽ (56) നിര്യാതനായി. ഭാര്യ: കോട്ടയം പരവുതറ കുടുംബാംഗം സാജി. മക്കൾ: ഫാത്തിമ, ഖദീജ, ഐഷ. മരുമകൻ: ഷെഹ്സാദ്.