കൂട്ടിക്കല്‍: പാറക്കല്‍ പി.സി. ചെറിയാന് (കുഞ്ഞച്ചന് -85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡോ.അനിത (കോഴിക്കോട്), ജോണ്സണ്. മരുമക്കള്‍: സെബാസ്റ്റ്യന്‍( ജോ. ജനറല്‍ മാനേജര്‍, കോഴിക്കോട് എയര്‍പോര്‍ട്ട്), ലിന്‍സി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൂട്ടിക്കല്‍ സെൻറ് ലൂക്സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.