കപ്പാട്: കള്ളികാട്ട് കെ.ജെ. ജോസ് (71) നിര്യാതനായി. ഭാര്യ: വഞ്ചിമല വടക്കേ കുന്നുംപുറത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ആന്മേരി ജോസ് (കുവൈത്ത്), റോസ് മേരി ജോസ് (കുവൈത്ത്). മരുമക്കള്‍: സച്ചു കൊരട്ടിപ്പറമ്പില്‍ കാഞ്ഞിരപ്പള്ളി, റോണി നടുവിലേടത്ത് ചങ്ങനാശ്ശേരി (കുവൈത്ത്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കപ്പാട് മാര്‍ സ്ലീവ പള്ളി സെമിത്തേരിയില്‍.