പെരുവന്താനം: അഴങ്ങാട് നെല്ലിമല പരേതനായ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. കണയങ്കവയല്‍ കുഴിപ്പാല കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, തെയ്യാമ്മ, മറിയക്കുട്ടി, ഏലിക്കുട്ടി, റോസമ്മ, ജോയിക്കുട്ടി, ടോമി നെല്ലിമല (കോണ്‍ഗ്രസ് കൊക്കയാർ മണ്ഡലം വൈസ് പ്രസിഡൻറ്), ജസിമോള്‍. മരുമക്കള്‍: തോമസ് ഈറ്റപുറത്ത്, പരേതനായ തോമസ് കുറ്റിപ്ലാക്കല്‍, ജോസഫ് കളപ്പുരക്കല്‍, പരേതനായ ബാബു പുത്തന്‍പുരക്കല്‍, കുഞ്ഞ് കുന്നക്കാട്ട്, ഷേര്‍ളി തൂങ്കുഴിയില്‍, കുഞ്ഞുമോള്‍ കൈപ്പന്‍പ്ലാക്കല്‍, ജോണി മഠത്തികുറിഞ്ഞിയില്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് അഴങ്ങാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.