കാഞ്ഞിരപ്പള്ളി: തേനംമാക്കൽ പരേതനായ അബ്ദുൽ സലാമിെൻറ (സലാംകുട്ടി) ഭാര്യ കുൽസും ബീവി (68) നിര്യാതയായി. മക്കൾ: സുജാമോൻ, ഷെമിമോൾ, ഷിജുമോൻ, സജിമോൻ, സൈഫുദ്ദീൻ. മരുമക്കൾ: മിർസ, നസീർ, ഐഷ, ഫെബി, റംസി.