ചങ്ങനാശേരി: കുറുമ്പനാടം കുന്നേൽ കെ.ജെ. ആൻറണി (71) നിര്യാതനായി. ഭാര്യ: ഡോ. ലിസമ്മ (മരിയൻ ഹോമിയോ ക്ലിനിക്, കണ്ണഞ്ചിറ), ചീരഞ്ചിറ കണ്ണത്തുശ്ശേരി കുടുംബാംഗം. മക്കൾ: ഡോ. ചിന്നു മേരി ബിബിൻസ്, പരേതനായ ലിബിൻ ആൻറണി. മരുമകൻ: ഡോ. ബിബിൻസ് ജോർജ് (മരിയൻ ഡെൻറൽ ക്ലിനിക്, കുറിച്ചി).