പാലാ: ചെത്തിമറ്റം ഗോകുലം പാലക്കൽ വീട്ടിൽ അജികുമാറിെൻറ ഭാര്യ എം.ടി. അജിമോൾ (51) നിര്യാതയായി. തലപ്പലം ജി.എച്ച്.ഡബ്ല്യു.എൽ.പി സ്കൂൾ അധ്യാപികയാണ്. ഇടനാട് മരുതനാനടക്കൽ പരേതനായ തങ്കപ്പൻ നായരുടെയും ഭവാനിയമ്മയുടെയും മകളാണ്. മക്കൾ: ഗോകുൽ, ഗോപിക. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ നായർ, തങ്കമണി, ഓമന, അമ്മിണി, സുജാത, ഗോപകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാലാ ചെത്തിമറ്റെത്ത വീട്ടുവളപ്പിൽ.