കരുവാരകുണ്ട്: തരിശ് മുക്കട്ടയിലെ പരേതനായ കണ്ണൻതൊടിക അയമുട്ടിയുടെ ഭാര്യ ഓട്ടുപാറ ഫാത്തിമ (88) നിര്യാതയായി. മകൾ: പരേതയായ ഖദീജ. മരുമകൻ: ചെറുമല അബ്ദുപ്പ.