എടക്കര: ചുങ്കത്തറ മുട്ടിക്കടവ് മടുക്കോലില്‍ കല്യാണി (91) നിര്യാതയായി. ഭര്‍ത്താവ്: രാമകൃഷ്ണന്. മക്കള്‍: സദാനന്ദന്, ശങ്കരന്, കമലഹാസന് (വിശാഖപട്ടണം). മരുമക്കള്‍: ശാന്തമ്മ, രത്നമ്മ, സുജ.