പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഒടോമ്പറ്റയിലെ ഞാറൻതൊടിക അലവിക്കുട്ടി (81) നിര്യാതനായി. ഭാര്യ: സൈനബ (വള്ളിക്കാപറമ്പ്). മക്കൾ: അബ്ദുൽ റസാഖ്, ഖാസിം, റംലത്ത്, അബ്ദുൽ റഷീദ്, അമീർഷ.