പാണ്ടിക്കാട്: കിഴക്കേ വെട്ടിക്കാട്ടിരി തോടാലിങ്ങലിലെ പരേതനായ മമ്പാടൻ അബ്ദു ഹാജിയുടെ ഭാര്യ ഓട്ടുപാറ ആമിന (63) നിര്യാതയായി. മക്കൾ: ഹംസക്കുട്ടി, ഷൗക്കത്ത്, മുഹമ്മദ്, ആയിശ, സൗദ, ഫാത്തിമ.