താനൂർ: കാട്ടിലങ്ങാടി പരേതനായ തെക്കുവീട്ടിൽ ബാലെൻറ ഭാര്യ പുത്തൻവീട്ടിൽ ജാനകി (79) നിര്യാതയായി. മക്കൾ: ഡോ. മനോജ്കുമാർ (ഐശ്വര്യ ക്ലിനിക്ക്, താനൂർ), വിനോദ് കുമാർ (ഐശ്വര്യ മെഡിക്കൽസ്, താനൂർ), പരേതനായ ദിനേശൻ. മരുമക്കൾ: സിൽജ (അധ്യാപിക, എസ്.എൻ.യു.പി സ്കൂൾ നന്നമ്പ്ര), ശ്രീജ (ഐശ്വര്യ മെഡിക്കൽസ്, താനൂർ).