ചെറുമുക്ക് വെസ്റ്റ്: ചെറുമുക്ക് സുന്നത്ത് നഗറിലെ പരേതനായ അരീക്കാട്ട് കുഞ്ഞിമൊയ്തീൻ കുട്ടിയുടെ ഭാര്യ കടവത്ത് വീട്ടിൽ ആയിഷുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുല്ല, കുഞ്ഞിമുഹമ്മദ് (കർണാടക), മുഹമ്മദ്കുട്ടി (ഹോട്ടൽ സെൻറർ ചെറുമുക്ക്), ആയിഷാബി, സൈനബ, കദീജ. മരുമക്കൾ: കോയ (ചുള്ളിപ്പാറ), ബഷീർ (കുറ്റൂർ), അലീമ (കുണ്ടൂർ), റംലത്ത് (ചിറമംഗലം), പരേതയായ പാത്തുമ്മകുട്ടി.