മൊറയൂർ: വലിയ ജുമാമസ്ജിദിന് സമീപം പാണാളി മമ്മദിശ (മച്ചു-75) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഹാരിസ്, ഹബീബ്, അബ്ദുറസാഖ്, ആരിഫ, സാജിദ, മുംതാസ്. മരുമക്കൾ: അബ്ദുല്ല, ശരീഫ്, അബൂബക്കർ, ശുബൈബ, ജസീന, ഫിദ.