തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപാറയിലെ പരേതനായ വെട്ടിയാട്ടിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ വി.ടി. ഹനീഫ ഹാജി (52) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സ്വാലിഹ്, അസ്ലഹ്, റാശിദ്, അർശദ്, ശാഹിദ്, അബ്ദുറഹ്മാൻ ദർവേശ്, മുഹമ്മദ്, റൈഹാന, മുഹ്സിന, സനിയ. മരുമകൻ: മുഹമ്മദ് റാഫി നഈമി (മൂന്നിയൂർ). സഹോദരങ്ങൾ: അബ്ദുസമദ് ഹാജി, ബശീർ ഹാജി, മൻസൂർ സഖാഫി, റംല, ശഹർബാന, പരേതനായ വി.ടി. അബ്ദുൽ ഹമീദ് ഹാജി (കേരള മുസ്ലിം ജമാഅത്ത് മുൻ ജില്ല സെക്രട്ടറി).