തിരൂർ: നിറമരുതൂർ കോരങ്ങത്ത് ഇല്ലത്തിയിൽ ബീരാൻകുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: ഉമ്മയ്യക്കുട്ടി. മക്കൾ: അൻവർ, ബദറു, അബ്ദുല്ലക്കുട്ടി, ശഹർബാൻ, ഫൗസിയ, ഹഫ്സത്ത്. മരുമക്കൾ: തസ്ലി, ഹബീബ.