ചേലേമ്പ്ര: പടിഞ്ഞാറ്റിപൈയിലെ എടത്തിൽ ശിവദാസൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രശ്മി, സൂരജ് (അമാന ടൊയോട്ട). മരുമക്കൾ: സജിൻ ഉണ്ണി (ആസ്ട്രേലിയ), ജ്യോതിലക്ഷ്മി (ആയുർവേദ ഡോക്ടർ).