കിഴിശ്ശേരി: പരേതനായ പത്തേച്ചാലി ഉമ്മറിെൻറ ഭാര്യ മേമാടൻ ഉണ്ണിപ്പാത്തു (96) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, ജമീല. മരുമക്കൾ: ജുമൈലത്ത്, സുലൈമാൻ.