വള്ളിക്കുന്ന്: കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ അഡ്മിനിസ്ട്രേഷൻ പ്രസിഡൻറ് അബ്ദുൽ മജീദ് അരിയല്ലൂരിെൻറ മാതാവ് പള്ളിയാളി ബീഫാത്തിമ (100) നിര്യാതയായി. മറ്റു മക്കൾ: ബിച്ചുട്ടി, അബ്ദുൽ അസീസ് (കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറി), നഫീസ, സുലൈഖ. മരുമക്കൾ: മുഹമ്മദ് ബഷീർ (കരുവൻതിരുത്തി), അബ്ദുൽ ഖാദിർ (ആനങ്ങാടി), കുഞ്ഞാമിന (ഒളവണ്ണ, ഷരീഫ (പരപ്പനങ്ങാടി), ആസിയ (അരിയല്ലൂർ).