കരുളായി: പിലാക്കൽ പരേതനായ കക്കാട്ട് ചാലിൽ മമ്മൈസയുടെ ഭാര്യ കദീജ (83) നിര്യാതയായി. മക്കൾ: മറിയുമ്മ, നഫീസ, റംലത്ത്, സീനത്ത്, മുഹമ്മദ് (ജിദ്ദ), ഉസ്മാൻ, മുജീബ്, പരേതയായ സുബൈദ. മരുമക്കൾ: സുലൈമാൻ, ഹംസ, അബ്ദുൽ അസീസ്, റൈഹാനത്ത്, സജ്ന, സക്കീന, പരേതരായ അബ്ദുൽ ഖാദർ, ഹംസ.