കൂട്ടിലങ്ങാടി: പെരിങ്ങോട്ടുപുലത്തെ കിളിയമണ്ണിൽ മൊയ്തുട്ടി ഹാജിയുടെ ഭാര്യ പെരിങ്കടക്കാട്ടിൽ സൈനബ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഹംസ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), മുനീർ (ദുബൈ), സുബൈദ, റംല, സീനത്ത്, ഹഫ്സത്ത്, റൈഹാനത്ത്, റസിയ, ജുമൈല. മരുമക്കൾ: ഷംസിയ, സൗദ, മമ്മുദു (എടരിക്കോട്), അലവിക്കുട്ടി (മുസ്ലിയാരങ്ങാടി), ബഷീർ (വടക്കാങ്ങര), ഫസൽ റഹ്മാൻ (പടിഞ്ഞാർമണ്ണ), ബഷീർ (കക്കാട്), അഷ്റഫ് (വലിയാട്), മഹീറലി (വടക്കാങ്ങര).