മുണ്ടക്കയം: വേങ്ങകുന്ന് നെയ്യൂർ വീട്ടിൽ പരേതനായ ജോസഫ് വർഗീസിെൻറ (കുഞ്ഞുവർക്കി) ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. തെക്കേൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജയിംസ്, ലിസി, രാജു, ഷാജി, ജെസി, ബെന്നി (പഞ്ചായത്ത് മുൻ പ്രസിഡൻറ്, മുണ്ടക്കയം). മരുമക്കൾ: വത്സമ്മ, ത്രേസ്യാമ്മ, ജോസ്, റെജി, ജിജി, സ്മിത, പരേതനായ സണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വ്യാകുലമാതാ ഫെറോന പള്ളി സെമിത്തേരിയിൽ.