ഏഴാച്ചേരി: തുമ്പയിൽ നാരായണൻ നായർ (അല്ലിച്ചേട്ടൻ -87) നിര്യാതനായി. ഭാര്യ ഏഴാച്ചേരി അമ്പാട്ട് കുടുംബാംഗം രമണി. മക്കൾ: ഉഷാകുമാരി, ടി.എൻ. പുഷ്പ (അധ്യാപിക, ഗവ. എൻ.എസ്.എസ് എൽ.പി സ്കൂൾ, ഏഴാച്ചേരി), ടി.എൻ. സന്തോഷ്, ടി.എൻ. മനോജ്. മരുമക്കൾ: എസ്. സുരേഷ് (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ, പാലാ), ബിന്ദു, മീര മനോജ്.