മുണ്ടത്താനം: കൈപ്പള്ളിൽ കുടുംബത്തിെൻറ കാതേട്ട് ശാഖയിൽ ദാനവേലിൽ കെ.വി. മത്തായി (മത്തായിക്കുട്ടി -83, റിട്ട. നേവി ഓഫിസർ) നിര്യാതനായി. ഭാര്യ: സരസു മാത്യു (റിട്ട. അധ്യാപിക, സി.എം.എസ്.എൽ.പി.എസ്, മുണ്ടത്താനം) വേങ്ങൽ ചെമ്പരത്തിമുട്ടിൽ കുടുംബാംഗം. മക്കൾ: സജിനി, സന്തോഷ്. മരുമക്കൾ: ജോസഫ് ജോർജ്, ലിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മുണ്ടത്താനം സെൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.