മോനിപ്പള്ളി: ഇരവിമംഗലം ചാറുവേലിൽ പരേതനായ ജോസ് എസ്താപ്പാെൻറ ഭാര്യ വീട്ടിക്കൽ എൽസമ്മ ജോസ് (69) നിര്യാതയായി. മക്കൾ: ഷാലറ്റ് (എൽ.എൻ.ജെ.പി ഹോസ്പിറ്റൽ, ന്യൂഡൽഹി), ജെൽസി (സൗദി), ജെൽസൻ ജോസ്. മരുമക്കൾ: ജിജോ, ജോമോൻ, റ്റിനു (എൽ.എൻ.ജെ.പി ഹോസ്പിറ്റൽ, ന്യൂഡൽഹി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.