മാമ്മൂട്: വെട്ടിത്താനം ജോസഫ് തോമസ് (ജോസുകുട്ടി -58) നിര്യാതനായി. ഭാര്യ: അന്നമ്മ തലവടി കുമ്മനാട്ടില് കുടുംബാംഗം. മക്കള്‍: ഗ്രേറ്റ (യു.കെ), രഞ്ജന്‍. മരുമകന്: എമി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാമ്മൂട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍.