പയപ്പാര്‍: കുരിശുംമൂട്ടില്‍ പരേതനായ ജോസഫിെൻറ മകന് ജോര്‍ജ്കുട്ടി ജോസഫ് (50) നിര്യാതനായി. മാതാവ്: പാലാ നരിയ്ക്കഴക്കുന്നേല് കുടുംബാംഗം മറിയക്കുട്ടി. ഭാര്യ: കാസർകോട് തയ്യില്‍ കുടുംബാംഗം ഷൈനി. മക്കള്‍: അല്‍ഫോന്‍സ, തെരേസ, ജോസഫ്, ആൻറണി. സംസ്കാരം വ്യാഴാഴ്ച 10.30ന് കരൂര്‍ തിരുഹൃദയ പള്ളി സെമിത്തേരിയില്‍.