ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കിളിമല പടിഞ്ഞാറേ കണ്ണംപള്ളിൽ പി.എ. ഷാജി (54) നിര്യാതനായി. ഭാര്യ: രാധാമണി (തൃക്കൊടിത്താനം കിഴക്കേ മേച്ചേരിൽ കുടുംബാംഗം). മക്കൾ: സനീഷ്, സൗമ്യ. മരുമക്കൾ: ജീന, സനൂപ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മാടപ്പള്ളി കുറുമ്പനാടം വഴീപ്പടി കുടുംബ വീട്ടുവളപ്പിൽ.