തെക്കേമല: കിഴക്കേത്തോട്ടുങ്കൽ കെ.ടി. ജോസഫിെൻറ ഭാര്യ റോസമ്മ ജോസഫ് (69) നിര്യാതയായി. മക്കൾ: പയസ്, മോൻസി. മരുമക്കൾ: ജാസ്മിൻ, റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തെക്കേമല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.