കിഴക്കമ്പലം: പഴങ്ങനാട് തോട്ടുങ്ങല്‍ ബിനു ജോണ്‍ (റിട്ട. ആര്‍മി -48) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജോജി (അധ്യാപിക, സെൻറ് ആൻറണീസ് പബ്ലിക് സ്കൂള്‍, കിഴക്കമ്പലം). ആലങ്ങാട് കാളാമ്പറത്ത് കുടുംബാംഗമാണ്. മകന്: ജെഫ്.