പറവൂര്‍: ചെറിയ പല്ലംതുരുത്ത് മഠത്തില്‍ വീട്ടില്‍ പരേതരായ കാര്‍ത്ത്യായനി അമ്മയുടെയും നാരായണന് നായരുടെയും മകള്‍ അമ്മുക്കുട്ടിയമ്മ (79) നിര്യാതയായി. അവിവാഹിതയാണ്. സഞ്ചയനം ഞായറാഴ്ച 7.30ന്.