പറവൂർ: കിഴക്കേപ്രം കൃഷ്ണവിലാസത്തിൽ രാജശേഖരൻ നായർ (റിട്ട. അങ്കമാലി ടെൽക് 72) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സിന്ധു, ശ്രീജിത്. മരുമകൻ: അനിൽ.